ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി അങ്കമാലിയിലെ വീട്ടിൽ നിന്നാണ് ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തത്
Original reporting. Fearless journalism. Delivered to you.